സിപിഐ നേതാക്കൾക്ക് നട്ടെല്ലില്ല , പ്രതികരിക്കാനുള്ള ധൈര്യവുമില്ല; പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർക്ക് കോൺഗ്രസിലേക്ക് സ്വാഗതമെന്ന് കെ സുധാകരൻ
തിരുവനന്തപുരം : എസ്എഫ്‌ഐ നേതാക്കൾ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ സിപിഐയെ രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ. സിപിഐ നേതാക്കൾക്കാർക്കും പ്രതികരിക്കാൻ ധൈര്യമില്ലെന്നും സിപിഐയ്ക്ക് നട്ടെല്ല് ...



