പുതുവർഷത്തിൽ പുത്തൻ ചിത്രവുമായി സുരേഷ് ഗോപി; ‘എസ് ജി 257’ ടൈറ്റിൽ നാളെ പുറത്തുവിടും
സുരേഷ് ഗോപിയുടെ വമ്പൻ ഹിറ്റായ ഗരുഡൻ എന്ന ചിത്രത്തിന് ശേഷമുള്ള 'എസ് ജി 257' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ അപ്ഡേഷൻ പുറത്ത്. സുരേഷ് ഗോപി ...

