രാഷ്‌ട്രീയത്തിനപ്പുറമുള്ള വികസന കാഴ്ചപ്പാടുകൾ ജനങ്ങളോട് ചർച്ച ചെയ്ത് സുരേഷ് ഗോപി; തൃശൂരിൽ തരംഗമായി എസ്ജി കോഫീ ടൈം
തൃശൂർ: ജനങ്ങളോടൊത്തുള്ള തൃശൂരിന്റെ വികസന ചർച്ചകൾ തുടർന്ന് സുരേഷ് ഗോപി. എസ്ജി കോഫീ ടൈം എന്ന പരിപാടിയിലൂടെയാണ് വികസന ചർച്ചകൾ നടത്തുന്നത്. ഒരു കോഫീ കുടിക്കുന്നതിനോടൊപ്പം സൗഹൃദ ...

