രാഷ്ട്രീയത്തിനപ്പുറമുള്ള വികസന കാഴ്ചപ്പാടുകൾ ജനങ്ങളോട് ചർച്ച ചെയ്ത് സുരേഷ് ഗോപി; തൃശൂരിൽ തരംഗമായി എസ്ജി കോഫീ ടൈം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രീയത്തിനപ്പുറമുള്ള വികസന കാഴ്ചപ്പാടുകൾ ജനങ്ങളോട് ചർച്ച ചെയ്ത് സുരേഷ് ഗോപി; തൃശൂരിൽ തരംഗമായി എസ്ജി കോഫീ ടൈം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 01:55 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ജനങ്ങളോടൊത്തുള്ള തൃശൂരിന്റെ വികസന ചർച്ചകൾ തുടർന്ന് സുരേഷ് ഗോപി. എസ്ജി കോഫീ ടൈം എന്ന പരിപാടിയിലൂടെയാണ് വികസന ചർച്ചകൾ നടത്തുന്നത്. ഒരു കോഫീ കുടിക്കുന്നതിനോടൊപ്പം സൗഹൃദ സംഭാഷണവും വികസന ചർച്ചകളുമാണ് താരവുമൊത്ത് ജനങ്ങൾ പങ്കിടുന്നത്. ഭാവിയിൽ ജനങ്ങളുടെ അഭിപ്രായങ്ങളും വികസന കാഴ്ചപ്പാടുകളും ക്രോഡീകരിച്ചുള്ള പവർത്തനമാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.

രാഷ്‌ട്രീയത്തിനപ്പുറമുള്ള വികസന കാഴ്ചപ്പാടുകൾ ചർച്ച ചെയ്ത് അതിന് കൃത്യമായ പരിഹാരം കാണുകയാണ് തന്റെ ലക്ഷ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. ചർച്ചകളിൽ ഉയർന്നുവന്ന ജനങ്ങളുടെ അഭിപ്രായങ്ങൾക്കും താരം മറുപടി നൽകി.

കഴിഞ്ഞദിവസം ഒല്ലൂരിൽ നടന്ന എസ്ജി കോഫീ ടൈമിൽ നിരവധിപേർ പങ്കെടുത്തു പരിപാടിയിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ കെ അനീഷ് കുമാർ അടക്കമുള്ള നേതാക്കളും പങ്കുചേർന്നു. ഒല്ലൂർ എടക്കുന്നിയിലും പുഴയോരം ഗാർഡൻസിലും താരത്തിനൊപ്പം സായാഹ്ന ചർച്ചയിൽ പങ്കെടുക്കാൻ നിരവധി ജനങ്ങളാണ് എത്തിച്ചേർന്നത്. പരിപാടിയിൽ ഒല്ലൂരിലെ ജനങ്ങൾക്ക് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. വികസനം വാക്കുകളിൽ മാത്രം ഒതുക്കുന്ന ഇടത് വലത് മുന്നണികൾ കണ്ടില്ലെന്ന് നടിക്കുന്ന പല കാര്യങ്ങളും ജനങ്ങൾ സുരേഷ് ഗോപിയോട് പങ്കു വെച്ചു.

അതേസമയം തൃശൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളോടൊത്തുള്ള സുരേഷ് ഗോപിയുടെ വികസന ചർച്ചകളും ശ്രദ്ധേയമായിരുന്നു. രാഷ്‌ട്രീയത്തിനതീതമായ ചർച്ചകൾക്കായി തൃശൂരിന്റെ വിവിധ മേഖലകളിൽ സഞ്ചരിച്ച് സുരേഷ് ഗോപി തന്നെയാണ് കോഫീ ടൈമിന് നേതൃത്വം നൽകുന്നത്.

Tags: SG With CoffeThrissurSuiresh Gopi
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies