‘സത്യം എപ്പോഴും ജയിക്കും’; സുരേഷ് ഗോപി നായകനാകുന്ന ‘ജെഎസ്‍കെ’ ആരംഭിച്ചു; ഒപ്പം മകൻ മാധവും- J.S.K, SG255, Suressh Gopi
സുരേഷ് ഗോപിയുടെ തിരച്ചു വരവ് ആരാധകരും സിനിമാ പ്രേമികളും ആഘോഷമാക്കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയ താരത്തിന്റെ സിനിമകളെല്ലാം ...


