'സത്യം എപ്പോഴും ജയിക്കും'; സുരേഷ് ഗോപി നായകനാകുന്ന 'ജെഎസ്‍കെ' ആരംഭിച്ചു; ഒപ്പം മകൻ മാധവും- J.S.K, SG255, Suressh Gopi
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സത്യം എപ്പോഴും ജയിക്കും’; സുരേഷ് ഗോപി നായകനാകുന്ന ‘ജെഎസ്‍കെ’ ആരംഭിച്ചു; ഒപ്പം മകൻ മാധവും- J.S.K, SG255, Suressh Gopi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 03:32 pm IST
Facebook
Twitter
WhatsAppTelegram

സുരേഷ് ​ഗോപിയുടെ തിരച്ചു വരവ് ആരാധകരും സിനിമാ പ്രേമികളും ആഘോഷമാക്കിയിരുന്നു. നീണ്ട ഇടവേളയ്‌ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയ താരത്തിന്റെ സിനിമകളെല്ലാം വലിയ വിജയമായിരുന്നു. വരനെ ആവശ്യമുണ്ട്, കാവൽ, പാപ്പൻ, മേ ഹൂം മൂസ എന്നിവയെല്ലാം സിനിമാ പ്രേമികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ആരാധകർക്ക് ആവേശമേകുന്ന ഒരുപിടി ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളും താരം നടത്തി. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ആരംഭിച്ചു എന്ന് അറിയിച്ചിരിക്കുകയാണ് സുരേഷ് ​ഗോപി. ‘ജെഎസ്‍കെ’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രവീൺ നാരായണനാണ്.

പൂജ ചടങ്ങുകളോടെ ‘ജെഎസ്‍കെ’യുടെ ഷൂട്ടിം​ഗിന് തുടക്കം കുറിച്ചു. “സത്യം എപ്പോഴും ജയിക്കും” എന്ന ടാ​ഗ് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. തന്റെ 255-ാം ചിത്രമായ ‘ജെഎസ്‍കെ’-യിൽ വക്കീല്‍ കഥാപാത്രമായിട്ടാണ് സുരേഷ് ​ഗോപി എത്തുക എന്നാണ് റിപ്പോർട്ടുകൾ. കോസ്‌മോസ് എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ സുരേഷ് ​ഗോപിയുടെ മകൻ മാധവ് സുരേഷും അഭിനയിക്കുന്നു.

സിനിമയിൽ തുടക്കം കുറിക്കുന്ന മാധവ് കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ വീട്ടിലെത്തി അനു​ഗ്രഹം തേടിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ ചെയ്യുന്നു. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ, രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന SG251, ജയരാജ് സംവിധാനം ചെയ്യുന്ന ഹൈവെ2 എന്നിവയാണ് സുരേഷ് ​ഗോപിയുടെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങൾ.

Tags: Suressh GopiSG255madhav suresh
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies