Shabna - Janam TV
Sunday, July 13 2025

Shabna

ഷബ്നയുടെ ആത്മഹത്യ; ഒളിവിൽ പോയ ഭർതൃസഹോദരി പിടിയിൽ

കോഴിക്കോട്: ഓർക്കാട്ടേരി സ്വദേശി ഷബ്‌നയുടെ ഭർതൃസഹോദരിയെയും പിടികൂടി. ഓർക്കാട്ടേരി സ്വദേശിനി ഹഫ്‌സത് ആണ് അറസ്റ്റിലായത്. ഇവരുടെ മുൻകൂർജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ...

ഷബ്‌നയുടെ ആത്മഹത്യ; ഭർതൃപിതാവിന്റെ പ്രായം പരിഗണിച്ച് ജാമ്യം; മറ്റുള്ളവരുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: ഓർക്കാട്ടേരി സ്വദേശിനി ഷബ്ന ജീവനൊടുക്കിയ കേസിൽ ഭർത്താവിന്റെയും സഹോദരിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. എന്നാൽ ഭർതൃപിതാവിന്റെ പ്രായം പരിഗണിച്ച് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. നിലവിൽ ...

ഷബ്‌ന ജീവനൊടുക്കിയ കേസ്; നിർണായകമായത് ദൃക്‌സാക്ഷിയായ മകളുടെ മൊഴി; ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും പ്രതി പട്ടികയിൽ

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഷബ്‌ന എന്ന യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവിന്റെ ബന്ധുക്കളെയും പ്രതി ചേർത്ത് അന്വേഷണ സംഘം. യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരെയാണ് കേസിൽ പ്രതി ...

ഉമ്മാ ഉമ്മാ എന്ന് വിളിച്ചു… മുറിയിൽ നിന്ന് ഹനാന്ന് വിളിക്കുന്ന ശബ്ദം കേട്ടിരുന്നു; കരഞ്ഞ് പറഞ്ഞിട്ടും ആരും രക്ഷിക്കാൻ ശ്രമിച്ചില്ല; ഷബ്നയുടെ മകൾ

കോഴിക്കോട്: ​ഗാർഹിക പീഡനത്തെ തുടർന്ന് മുപ്പതുകാരി ഷബ്ന ജീവനൊടുക്കിയ സംഭവത്തിൽ ഉമ്മയെ രക്ഷപ്പെടുത്താൻ വിട്ടിലുള്ളവർ ശ്രമിച്ചില്ലെന്ന് വെളിപ്പെടുത്തി മകൾ. കോഴിക്കോട് ഓർക്കാട്ടേരിയിൽ ഹബീബിന്റെ ഭാര്യ ഷബ്‌നയാണ് കഴിഞ്ഞ ...

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന്റെ അമ്മാവൻ ഹനീഫ അറസ്റ്റിൽ

കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ആ​ത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവൻ ഹനീഫ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭർതൃവീട്ടിലെ പീഡനം മൂലമാണ് ...