സ്ത്രീധനം എങ്ങനെ കണക്കാക്കാം? ഇന്ത്യയിലെ ഏറ്റവും വലിയ വൈവാഹിക പോർട്ടലിൽ ‘ഡൗറി കാൽക്കുലേറ്റർ; സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച
ചർച്ചയായി 'ഡൗറി കാൽക്കുലേറ്റർ'. ഇന്ത്യയിലെ ഏറ്റവും വലിയ വൈവാഹിക വെബ്സൈറ്റായ ഷാദി ഡോട്ട് കോമിലാണ് ഡൗറി കാൽക്കുലേറ്ററുള്ളത്. അനുപം മിത്തലിൻ്റെ നേതൃത്വത്തിലുള്ള ഷാദി ഡോട്ട് കോം അടുത്ത ...