സ്ത്രീധനം എങ്ങനെ കണക്കാക്കാം? ഇന്ത്യയിലെ ഏറ്റവും വലിയ വൈവാഹിക പോർട്ടലിൽ 'ഡൗറി കാൽക്കുലേറ്റർ;  സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീധനം എങ്ങനെ കണക്കാക്കാം? ഇന്ത്യയിലെ ഏറ്റവും വലിയ വൈവാഹിക പോർട്ടലിൽ ‘ഡൗറി കാൽക്കുലേറ്റർ;  സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 03:51 pm IST
FacebookTwitterWhatsAppTelegram

ചർച്ചയായി ‘ഡൗറി കാൽക്കുലേറ്റർ’. ഇന്ത്യയിലെ ഏറ്റവും വലിയ വൈവാഹിക വെബ്സൈറ്റായ ഷാദി ഡോട്ട് കോമിലാണ് ഡൗറി കാൽക്കുലേറ്ററുള്ളത്. അനുപം മിത്തലിന്റെ നേതൃത്വത്തിലുള്ള ഷാദി ഡോട്ട് കോം അടുത്ത കാലത്താണ് പുതിയ ഫീച്ചറായി ഇത് അവതരിപ്പിച്ചത്. പുതിയ ഫീച്ചർ സമൂഹ മാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

നിങ്ങളുടെ ‘സ്ത്രീധന തുക കണക്കാക്കുക ചോദ്യത്തോടെയാണ് ഡൗറി കാൽക്കുലേറ്റർ ഉപയോക്തക്കളെ വരവേൽക്കുന്നത്. ‘ ബട്ടണിൽ ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ പിന്നെ നിങ്ങളുടെ പ്രായം, പേര്, പ്രതിമാസ ശമ്പളം മുതലായവ പോലുള്ള അടിസ്ഥാന വിവരങ്ങൾ ആവശ്യപ്പെടും. എന്നാൽ അടുത്ത നിമിഷമാണ് യഥാർത്ഥ ട്വിസ്റ്റ്. 2001 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട് 91,202 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന പേജ് ഉപയോക്താവിന് മുന്നിലെത്തും. സ്ത്രീധനം ഇല്ലാത്ത രാജ്യമാക്കി നമുക്ക് ഇന്ത്യയെ മാറ്റാമെന്ന സന്ദേശവും അതിനൊപ്പമുണ്ട്.

ഡൗറി കാൽക്കുലേറ്റർ വൈറലായതിന് പിന്നാലെ നിരവധി പേരാണ് അഭിപ്രായവുമായി എത്തിയത്. ആദ്യം കണ്ടപ്പോൾ ഞെട്ടലുണ്ടായെങ്കിലും ഇപ്പോൾ ഒരു അവാർഡ് കൊടുക്കാൻ തോന്നുവെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ഷാദി ഡോട്ട് കോമിന്റെ സാമൂഹിക പ്രതിബദ്ധതയെ പ്രശംസിക്കുകയാണ് സൈബർ ലോകം.

Initially was shocked to see Dowry calculator in https://t.co/EQr0sQBWQD

A segment of the site show users how much they are worth in the ‘dowry’ stakes. When you enter your details like educational qualification and income, you are in for a surprise.

Instead of showing their… pic.twitter.com/a9jw1P3oBf

— The Cancer Doctor (@DoctorHussain96) May 19, 2024

1961ൽ  നിയമം മൂലം സ്ത്രീധനം  നിരോധിച്ചെങ്കിലും ഏറ്റവും കൂടുതൽ സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 2010-ൽ 8,391 മരണങ്ങളാണ് നടന്നത്. അതായത് 100,000 സ്ത്രീകൾക്ക് 1.4 മരണങ്ങൾ.

Tags: Dowry calculatorShadhi.com
ShareTweetSendShare

More News from this section

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies