എല്ലാവരെയും ഞെട്ടിച്ച സംഭവം, വിശ്വസിക്കാൻ കഴിയുന്നില്ല; അദ്ദേഹത്തിന് വേഗം സുഖമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു: ഷാഹിദ് കപൂർ
മോഷണശ്രമം തടയുന്നതിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം എല്ലാവരെയും ഞെട്ടിച്ചുവെന്ന് നടൻ ഷാഹിദ് കപൂർ. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഷാഹിദ് കപൂർ ...



