ദേ വന്നു…ദാ പോയി, ഇതിലും ഗതികെട്ടവരാരുണ്ട്….! ടീമിനൊപ്പം ചേരാനെത്തിയ ദിവസം തന്നെ ടീം പുറത്ത്; പകിസ്താൻ താരത്തിന് ട്രേൾ മഴ
പരിക്കേറ്റ ഹാരീസ് റൗഫിന് പകരം ടീമിനൊപ്പം ചേരാനെത്തിയ പേസർ ഷാനവാസ് ദഹാനിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. താരം ഇന്നലെയാണ് ശ്രീലങ്കയിലെത്തിയത്. ഇന്നലെ തന്നെ ശ്രീലങ്കയോട് തോറ്റ് ...

