“തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോദരിക്ക് ഇഷ്ടമില്ലായിരുന്നു”
കൊല്ലം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നിതീഷിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വിപഞ്ചികയുടെ അമ്മ ഷൈലജ. നിതീഷിന്റെ സഹോദരിയും പിതാവും മകളെ മാനസികമായി ...


