shajahan sheikh - Janam TV

shajahan sheikh

സന്ദേശ്ഖാലിയിൽ ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം; ഷാജഹാൻ ഷെയ്‌ക്കുൾപ്പെടെ ആറുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

‌ന്യൂഡൽഹി: സന്ദേശ്ഖാലിയിൽ ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഷാജഹാൻ ഷെയ്‌ക്കുൾപ്പെടെ ആറുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. തിങ്കളാഴ്ചയാണ് പ്രത്യേക കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. നൂറിലധികം പേജുള്ള ...

സന്ദേശ്ഖാലി കേസ്; ഷാജഹാൻ ഷെയ്ഖിനെതിരായ നടപടി സസ്‌പെൻഡിലൊതുക്കി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഷാജഹാൻ ഷെയ്ഖിനെ ആറുവർഷത്തേക്ക് സസ്പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, ഭൂമി കയ്യേറ്റം തുടങ്ങിയ ഗുരുതര ആരോപണങ്ങളെ തുടർന്നാണ് ...

ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റ്; വന്ദേമാതരം മുഴക്കി ആഘോഷിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ

കൊൽക്കത്ത: ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിൽ സന്തോഷം പങ്കുവച്ച് സ്‌ന്ദേശഖാലിയിലെ വനിതകൾ. വന്ദേമാതര വിളികളും മുഖത്ത് ഛായം പൂശിയും മധുരപലഹാരം വിതരണം ചെയ്തുമാണ് യുവതികൾ ഷാജഹാനെ അറസ്റ്റ് ചെയ്തത് ...

പാർട്ടിക്ക് വോട്ടും പണവും കൊണ്ട് വരുന്നുണ്ട്, അതുകൊണ്ട് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ തൃണമൂൽ നേതൃത്വത്തിന് ഭയം; രൂക്ഷ വിമർശനവുമായി ദിലീപ് ഘോഷ്

കൊൽക്കത്ത: ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ തൃണമൂൽ കോൺഗ്രസ് നേതൃത്വം ഭയക്കുന്നുണ്ടെന്നും, അയാൽ പാർട്ടിക്ക് വോട്ടും പണവും കൊണ്ട് വരുന്നതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നുമുള്ള ആരോപണവുമായി ബിജെപി എംപി ...

എംജിഎൻആർഇജിഎ ഫണ്ട് അഴിമതി; ഷാജഹാൻ ഷെയ്ഖിന്റെ സഹായിയുടെ വീട്ടിൽ റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കൊൽക്കത്ത: ഒളിവിൽ കഴിയുന്ന തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ സഹായിയുടെ വീട്ടിൽ റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എംജിഎൻആർഇജിഎ സ്‌കീം അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന. ഷാജഹാൻ ഷെയ്ഖുമായി അടുത്ത ...

സന്ദേശ്ഖാലിയിൽ ഷാജഹാൻ ഷെയ്ഖിന്റെ സഹോദരൻ പിടിച്ചെടുത്ത ഭൂമിയിലേക്ക് പ്രകടനവുമായി ജനങ്ങൾ; അനധികൃത നിർമ്മിതിക്ക് തീയിട്ട് പ്രതിഷേധം

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ സഹോദരൻ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയിൽ നടത്തിയ നിർമ്മാണം തകർത്ത് ഗ്രാമവാസികൾ. സംഭവത്തിന് പിന്നാലെ സന്ദേശ്ഖാലിയിലെ അഞ്ച് പഞ്ചായത്തുകളിൽ നിരോധന ...