പി വി അൻവറിനെതിരെ കേസ് നൽകി ഷാജൻ സ്കറിയ; കാഞ്ഞിരപ്പള്ളി ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത് സ്വകാര്യ അന്യായം
തിരുവനന്തപുരം: മറുനാടൻ മലയാളി വെബ് പോർട്ടൽ ഉടമ ഷാജൻ സ്കറിയ പി വി അൻവറിനെതിരെ കോടതിയെ സമീപിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് ...