ഷാജൻ സ്‌കറിയയുടെ അറസ്റ്റ്; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ തിരക്കിട്ട് അറസ്റ്റ് ചെയ്ത പോലീസിനെതിരെ വിമർശനവുമായി കോടതി
കൊച്ചി: ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളി ചാനലിന്റെ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പോലീസിനെതിരെ വിമർശനം ...