‘തമന്നയില്ലെങ്കിലെന്താ ഞാനുണ്ടല്ലോ’; ബാന്ദ്രയിലെ ഗാനത്തിന് ചുവടുവെച്ച് ഷാജോണും ദിലീപും; വീഡിയോ കാണാം
രാമലീലയ്ക്ക് ശേഷം സംവിധായകൻ അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ഈ മാസം 10 നാണ് ചിത്രം പ്രദർശനത്തിനെത്തുക. നിലവിൽ സിനിമയുടെ പ്രമോഷൻ പരിപാടികൾ പുരോഗമിക്കുകയാണ്. ...