സിനിമ കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ച് ആരാധിക; എല്ലാത്തിനും ദൈവത്തോട് നന്ദി പറഞ്ഞ് ശാലിൻ സോയ
കണ്ണകി എന്ന തമിഴ് സിനിമയുടെ പ്രീമിയറിൽ പൊട്ടിക്കരഞ്ഞ് നടി ശാലിൻ സോയ. സിനിമ കണ്ടതിന് ശേഷം ഒരു ആരാധിക വന്ന് കെട്ടിപിടിച്ച് അഭിനന്ദനം അറിയിക്കുന്നതിനിടയിലായിരുന്നു ശാലിൻ സോയ ...


