SHA”R”MA ആരെന്ന് അറിഞ്ഞു!! ജാള്യത മറച്ച് രോഹിത്തിനെ വാനോളം പുകഴ്‌ത്തിയിട്ടും എയറിൽ നിന്നിറങ്ങാൻ കഴിയാതെ ഷമ; വാരിയുടുത്ത് ക്രിക്കറ്റ് പ്രേമികൾ
ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് രാജ്യം മുഴുവൻ. 12 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിലേക്ക് ചാമ്പ്യൻസ് ട്രോഫി എത്തിയതാകട്ടെ ഹിറ്റ്മാൻ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലും. ...