സ്ഥിതി വളരെ മോശമാണ്! വളരെ വളരെ സങ്കടകരമാണ്; കോൺഗ്രസിലെ സ്ത്രീകളെ രാഹുൽ ഗാന്ധി സഹായിക്കണം: ഷമ മുഹമ്മദ്
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട പൊട്ടിത്തെറികൾ അവസാനിക്കുന്നില്ല. പട്ടികയിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന് ആരോപിച്ച് ഡോ. ഷമ മുഹമ്മദ് പരസ്യമായി രംഗത്തെത്തി. ...





