കൊല്ലണമെന്ന് ഉദ്ദേശിച്ചില്ല; ഷാനിനെ മർദ്ദിച്ചത് ജില്ലയിൽ നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാനെന്ന് ജോമോൻ
കോട്ടയം : 19കാരനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുൻപിലിട്ട് ജില്ലയിൽ സ്വാധീനം ഉറപ്പിക്കാനാണെന്ന് പ്രതി കെ.ടി ജോമോന്റെ മൊഴി. കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, എതിർ ഗുണ്ടാ സംഘത്തിലെ ചിലരെ ...


