ദൈവമുണ്ട്! നീതി നടപ്പിലാകുമെന്ന് ഷെയ്ൻ നിഗം; അതെ കൃത്യമായി നടപ്പിലാകുന്നുവെന്ന് സോഷ്യൽ മീഡിയ
ദൈവമുണ്ട് നീതി നടപ്പിലാകുമെന്ന് നടൻ ഷെയ്ൻ നിഗം. പുതിയ ചിത്രമായ മദ്രാസ്കാരൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഓൺലൈൻ ചാനലുകാരോട് സംസാരിക്കുകയായിരുന്നു നടൻ. തിയേറ്റർ വിസിറ്റിന് എത്തിയപ്പോഴായിരുന്നു പ്രതികരണം. തന്റെ ...



