ദൈവമുണ്ട്! നീതി നടപ്പിലാകുമെന്ന് ഷെയ്ൻ നി​ഗം; അതെ കൃത്യമായി നടപ്പിലാകുന്നുവെന്ന് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദൈവമുണ്ട്! നീതി നടപ്പിലാകുമെന്ന് ഷെയ്ൻ നി​ഗം; അതെ കൃത്യമായി നടപ്പിലാകുന്നുവെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 05:35 pm IST
Facebook
Twitter
WhatsAppTelegram

ദൈവമുണ്ട് നീതി നടപ്പിലാകുമെന്ന് നടൻ ഷെയ്ൻ നി​ഗം. പുതിയ ചിത്രമായ മദ്രാസ്കാരന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഓൺലൈൻ ചാനലുകാരോട് സംസാരിക്കുകയായിരുന്നു നടൻ. തിയേറ്റർ വിസിറ്റിന് എത്തിയപ്പോഴായിരുന്നു പ്രതികരണം. തന്റെ ചിത്രത്തെ ചിലർ മനഃപൂർവം തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് നടന്റെ പ്രതികരണം. എന്നാൽ തമിഴ്നാട്ടിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണല്ലോ ലഭിക്കുന്നത് അവിടെയും ആരെങ്കിലും ഷെയ്നിനെതിരെ പ്രവർത്തിക്കുന്നുണ്ടോ എന്നാണ് സോഷ്യൽ മീ‍ഡിയ ചോദിക്കുന്നത്. പ്രമുഖ ദേശീയ മാദ്ധ്യമങ്ങളടക്കം ചിത്രത്തെ കാലഹരണപ്പെട്ടതെന്നാണ് വിശേഷിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

വാലി മോഹൻദാസ് സംവിധാനം ചെയ്ത ഷെയ്ൻനി​ഗത്തിന്റെ അരങ്ങേറ്റ ചിത്രമാണ് മദ്രാസ്കാരൻ. കലയരസൻ,നിഹാരിക കൊനിഡേല, ഐശ്വര്യ ദത്ത, കരുണാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിരീടത്തെ ഓർമിപ്പിക്കുന്ന ചിത്രം തീർത്തും നിരാശജനകമെന്നാണ് പ്രേക്ഷകാഭിപ്രായം. വലിച്ച് നീട്ടിയുള്ള ആഖ്യാനം ചിത്രത്തെ പിന്നോട്ടടിക്കുന്നു. ഇമോഷണൽ കണക്ടുകളൊന്നും വർക്കാവാതിരുന്നതും മോശം തിരക്കഥയും നന്നാകേണ്ടയിരുന്ന ചിത്രത്തെ ശരാശരിക്കും താഴെയെത്തിക്കുന്നു എന്നാണ് വിമർശനം. ഷെയ്ൻ നി​ഗത്തിന്റെ മലയാളം കലർന്നുള്ള തമിഴും കല്ലുക്കടിയായെന്ന് ആരാധകർ പറയുന്നു.

Tags: movieshaneMadraskaarannigam
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies