ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ടുകള്‍; സന്ദീപ് വാര്യര്‍ ഉൾപ്പെടെ 3 എം എൽ എ മാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല
തിരുവനന്തപുരം: ഷാനിമോള്‍ ഉസ്മാനെ പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. 99 വോട്ടുകളാണ് അവർക്ക് ലഭിച്ചത്. ഷാനിമോള്‍ ഉസ്മാനും സിപിഐയിലെ മുഹമ്മദ് മൊഹ്‌സിനും തമ്മിലായിരുന്നു ഡെപ്യൂട്ടി സ്പീക്കർ ...


