ഷാനിമോള്‍ ഉസ്മാനും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതര ആരോപണം; 100 കോടി വിലമതിക്കുന്ന ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി പരാതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷാനിമോള്‍ ഉസ്മാനും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതര ആരോപണം; 100 കോടി വിലമതിക്കുന്ന ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2026, 09:27 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: 100 കോടി വിലമതിക്കുന്ന ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും കുടുംബാംഗങ്ങളും അനധികൃതമായി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായി പരാതി. ബെംഗളൂരുവിലുള്ള ക്രൗണ്‍ പ്ലാസ ഇന്റര്‍നാഷണല്‍ ഹോട്ടല്‍-അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ ബില്‍ഡറായ ജോസഫ് ചാക്കോയും അപ്പാര്‍ട്‌മെന്റ് ഉടമകളായ പ്രവാസി മലയാളികളുമാണ് ആരോപണവുമായി രംഗത്തെത്തിയത്.

അപ്പാര്‍ട്‌മെന്റ് കൈയ്യേറാനുള്ള ഭൂമാഫിയയുടെ ശ്രമത്തിനെതിരെ സഹായം അഭ്യര്‍ഥിച്ചാണ് കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെ സമീപിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു.

തന്റെ രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് പ്രശ്‌നം പരിഹരിക്കാം എന്ന് ഉറപ്പു നല്‍കിയ ഷാനിമോള്‍ ഉസമാനും കുടുംബവും ക്രൗണ്‍ പ്ലാസ ഫ്‌ളാറ്റ് സമുച്ചയത്തിലെ റസ്റ്റോറന്റും അപ്പാര്‍ട്‌മെന്റുകളും വാടകയ്‌ക്കെടുത്തു നടത്താന്‍ കരാറിലെത്തുകയായിരുന്നു. പ്രതിമാസം 1,25,000 രൂപ വാടക നല്‍കാമെന്ന കരാറിലെ ഉറപ്പ് പിന്നീട് ”മൂന്ന് മാസത്തിലൊരിക്കല്‍” എന്ന് തിരുത്തിയത് ചോദ്യം ചെയ്ത ജോസഫ് ചാക്കോക്കെതിരെ ഷാനിമോള്‍ ഉസമാനും കുടുംബവും കള്ളപ്പരാതി നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.

Tags: Shanimol usman
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies