ഭാരതീയർ സർവകലാശാല ക്യാമ്പസിലെ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം
ചെന്നൈ: കോയമ്പത്തൂർ ഭാരതീയർ സർകലാശാല ക്യാമ്പസിൽ കാട്ടാന ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ മരിച്ചു. കോയമ്പത്തൂർ സ്വദേശി ഷൺമുഖനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ...