Sharing - Janam TV

Sharing

യുഎഇയില്‍ വാട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത; പിഴ കോടികള്‍, കാത്തിരിക്കുന്നത് തടവും നാടുകടത്തലും

അബുദാബി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി മറ്റൊരാളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ പങ്കുവെക്കുന്നത് യുഎഇയില്‍ കടുത്ത നിയമനടപടികള്‍ക്ക് കാരണമാകും. വ്യക്തിപരമായ സംഭാഷണങ്ങള്‍ കൈമാറുന്നതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമായി ...

എനിക്ക് കാൻസർ വരാൻ കാരണം അൽഫാം! നടൻ സുധീറിന്റെ വെളിപ്പെടുത്തലിൽ ചർച്ചകൾ

പ്രതിനായക വേഷങ്ങളിലും സഹനടനായും തിളങ്ങിയ താരമാണ് സുധീർ സുകുമാരൻ. ബോഡി ബിൾഡിം​ഗിലും മികവ് തെളിയിച്ച താരം അർബുദത്തെ അതിജീവിച്ചയാളുമാണ്. തിരുവല്ല ബിലീവേഴ്സ് ചർച്ചിലെ കാൻസർ ദിന പരിപാടിയിൽ ...

ഇന്റലിജെൻസ് വിവരങ്ങൾ പാകിസ്താന് ചോർത്തി; 22-കാരനെ വലയിലാക്കിയത് വനിത ഏജന്റുകൾ; രാജ്യത്തെ ഒറ്റുകൊ‌ടുക്കാൻ പണവും വാങ്ങി

സൈനിക യൂണിഫോം വിൽക്കുന്ന കട നടത്തിയിരുന്ന യുവാവിനെ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജെൻസ് സംഘം പിടികൂടി. ഇയാൾ സൈന്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങൾ ശേഖരിച്ച് പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിക്ക് കൈമാറിയിരുന്നതായി ...