ട്രാഫിക് നിയമലംഘനം; അനുവാദമില്ലാതെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥയെ അപകീർത്തിപ്പെടുത്തി; ആദ്യ വനിതാ ബസ് ഡ്രൈവർക്കെതിരെ കേസ്
ചെന്നൈ: കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ ശർമ്മിളയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചതിനെ തുടർന്നാണ് നടപടി. ഇൻസ്റ്റഗ്രാം ...

