SHARON CASE - Janam TV
Tuesday, July 15 2025

SHARON CASE

അമ്മാവന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകി; വധശിക്ഷക്കെതിരായ ഗ്രീഷ്മയുടെ അപ്പീലിൽ സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി

കൊച്ചി: ഷാരോണ്‍ വധക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളി ​ഗ്രീഷ്മ സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മൂന്നാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി ...

വധശിക്ഷ റദ്ദാക്കുമോ? ഹൈക്കോടതിയിൽ അപ്പീലുമായി ഗ്രീഷ്മ

കൊച്ചി: ഷാരോൺ വധക്കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളി ​ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ​ഗ്രീഷ്മയുടെ ഹർജി കോടതി ഇന്ന് പരി​ഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് ...

“കഷായമൊക്കെ കൊടുക്കേണ്ടി വന്നാൽ പോലും”; കുറ്റവാളി ഗ്രീഷ്മയെ ന്യായീകരിച്ച് കെ.ആർ മീര; വിവാദം

കോഴിക്കോട് കെഎൽഎഫ് വേദിയിൽ വച്ച് എഴുത്തുകാരി കെആർ മീര നടത്തിയ പ്രസ്താവന വിവാ​ദമാകുന്നു. ഷാരോൺ കൊലക്കേസിലെ കുറ്റവാളി ​ഗ്രീഷ്മയെ പരോ​ക്ഷമായി ന്യായീകരിക്കുന്ന പ്രസ്താവന നടത്തിയതാണ് വിവാദമായത്. "ചില ...

ഒരായിരം നന്ദി, എന്റെ പൊന്നുമോന് നീതി കിട്ടി!! പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അമ്മ

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിൽ സംതൃപ്തരാണെന്ന് ഷാരോണിന്റെ കുടുംബം. "എന്റെ പൊന്നുമോന് നീതി കിട്ടി. വിധിയിൽ പൂർണ തൃപ്തരാണ്. നിഷ്കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളി ...

​ഗ്രീഷ്മയ്‌ക്ക് തൂക്കുകയർ; വധശിക്ഷ വിധിച്ച് കോടതി; മരണക്കിടക്കിയലും കാമുകിയെ വിശ്വസിച്ച ഷാരോണിന് നീതി

തിരുവനന്തപുരം: 'പ്രണയത്തെ' കൊന്ന ​ഗ്രീഷ്മയ്ക്ക് വധശിക്ഷ. പാറശ്ശാല ഷാരോൺ കൊലക്കേസിൽ ഒന്നാംപ്രതിയും കാമുകിയുമായ ​ഗ്രീഷ്മയ്ക്ക് തൂക്കുകയറാണ് കോടതി വിധിച്ചത്. തട്ടിക്കൊണ്ടുപോകലിന് പത്ത് വർഷം തടവും അന്വേഷണം വഴിതിരിച്ചുവിടാൻ ...

“മരണക്കിടക്കയിലും അവളെ സ്നേഹിച്ചു!! ഗ്രീഷ്മയുടേത് വിശ്വാസ വഞ്ചന; ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി”- കോടതി

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്കെതിരായ ശിക്ഷ വിധിക്കുന്നതിന് മുൻപ് നിർണായക നിരീക്ഷണങ്ങൾ നടത്തി കോടതി. ഷാരോൺ പ്രണയത്തിന് അടിമയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മരണക്കിടക്കയിലും ​ഷാരോൺ ​ഗ്രീഷ്മയെ സ്നേഹിച്ചിരുന്നുവെന്ന് ...

പ്രണയത്തെ കൊന്നവളുടെ ഭാവിയെന്ത്? കഷായത്തിൽ വിഷം കലർത്തി നൽകി കാമുകനെ വകവരുത്തിയ ​ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലക്കേസിൽ പ്രതി ​ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കും. ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും ...

കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം; ഗ്രീഷ്മ നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്; സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി

തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാന പോലീസ് ...