കോളേജിന് മുന്നിൽ വച്ച് അർച്ചനയെ മർദ്ദിച്ചു, ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ല; സ്വന്തം വീട്ടുകാരോട് സംസാരിക്കുന്നതിലും വിലക്കി; ഷാരോൺ ലഹരിക്കേസിലെ പ്രതി
തൃശൂർ: ഭർതൃപീഡനത്തെ തുടർന്ന് 20കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. മകളെ ഷാരോൺ കൊലപ്പെടുത്തിയതാണെന്ന് അർച്ചനയുടെ പിതാവ് പറഞ്ഞു. ...



