വിധിയിൽ സന്തോഷമുണ്ട്, കോടതിക്ക് നന്ദി; കേസിൽ നിർണായക മൊഴി നൽകിയ ഷാരോണിന്റെ സുഹൃത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിധിയിൽ സന്തോഷമുണ്ട്, കോടതിക്ക് നന്ദി; കേസിൽ നിർണായക മൊഴി നൽകിയ ഷാരോണിന്റെ സുഹൃത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 02:40 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഷാരോൺ വധക്കേസിൽ നിർണായകമായത് ഷാരോണിന്റെ സുഹൃത്ത് റിജിന്റെ മൊഴി. ​ഗ്രീഷ്മയുടെ വീട്ടിൽ ഷാരോണിനെ എത്തിച്ചതും തിരികെ കൊണ്ടുവന്നതും റിജിനാണ്. ​ഗ്രീഷ്മ കഷായം തന്നുവെന്ന് ഷാരോൺ റിജിനോട് പറഞ്ഞിരുന്നു. ഇതാണ് കേസന്വേഷണത്തിൽ നിർണായകമായത്.

​ഷാരോണിനെ ഇത്രയും ദ്രോഹിച്ച ഗ്രീഷ്മയ്‌ക്ക് തൂക്കുകയർ കിട്ടിയതിൽ സന്തോഷമുണ്ടെന്നും കോടതിക്ക് നന്ദിയുണ്ടെന്നും റിജിൻ പ്രതികരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഛർദ്ദിലോടെയാണ് അവളുടെ വീട്ടിൽ നിന്ന് ഷാരോൺ ഇറങ്ങിയത്. വണ്ടിയിൽ വച്ച് രണ്ട് മൂന്ന് തവണ ഛർദ്ദിച്ചു. പച്ച നിറത്തിലാണ് ഛർദ്ദിച്ചത്. അങ്ങനെയാണ് ഞാൻ അവനോട് കാര്യം ചോദിച്ചത്. അവൾ കഷായവും ഫ്രൂട്ടിയും തന്നുവെന്ന് അവൻ പറഞ്ഞിരുന്നു. പിന്നീട് ചതിച്ചു എന്നും ഷാരോൺ എന്നോട‍് പറഞ്ഞിട്ടുണ്ട്.

അവളെ ഒരുപാട് വിശ്വാസമുണ്ടായിരുന്നു. അവസാനം വരെയും അവളെ അവന് വിശ്വാസമുണ്ടായിരുന്നു. ഇതുപോലെ മറ്റൊരാൾക്കും വരരുത്. ഷാരോണിനും കുടുംബത്തിനും നീതി ലഭിച്ചുവെന്നും റിജിൻ പറഞ്ഞു.

​ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയപ്പോൾ ഷാരോണിന്റെ പക്കൽ ബൈക്ക് ഉണ്ടായിരുന്നില്ല. തുടർന്ന് ആരുടെയെങ്കിലും ബൈക്കുമായി വരാൻ ​ഗ്രീഷ്മ നിർബന്ധിക്കുകയായിരുന്നു. ഇതോടെയാണ് ഷാരോൺ റിജിനൊപ്പം ​ഗ്രീഷ്മയുടെ വീട്ടിലേക്ക് പോയത്. റിജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാരോണിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയത്.

Tags: GREASHMASHARONERIJIN
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies