ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും
ഹൈദരാബാദ്: സമ്പത്തിൻറെ കാര്യത്തിൽ ബോളിവുഡിനെ മറികടക്കാൻ ടോളിവുഡ് ഒരുങ്ങുന്നു. 2026-ലെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളുടെ പട്ടികയിൽ നാല് തെലുങ്ക് താരങ്ങൾ ഇടംപിടിച്ചു. നാഗാർജുന ...

