ഷാരൂഖ് ഖാന്റെ ഭാര്യയുടെ ആഢംബര റസ്റ്റോറന്റിൽ ഉപയോഗിക്കുന്നത് വ്യാജ പനീർ? ആരോപണവുമായി യൂട്യൂബർ; സോഷ്യൽ മീഡിയയിൽ ചർച്ച
ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ ആഢംബര ഹോട്ടലിൽ ഉപയോഗിക്കുന്നത് വ്യാജ പനീർ എന്ന് ആരോപണം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സാർത്ഥക് സച്ചിദേവാണ് വിവാദത്തിന് തുടക്കമിട്ടത്. മുംബൈയിൽ ...