ലഹരി മരുന്നുകൾ കഴിച്ച് കറങ്ങിതിരിയുന്ന ‘ കിളി’ പോയ സ്രാവുകൾ; ഉറവിടങ്ങൾ വിവിധതരമെന്ന് ശാസ്ത്രജ്ഞർ..
മയക്കുമരുന്ന് ഉപയോഗം മനുഷ്യരിൽ വർദ്ധിച്ചു വരുന്നത് സംബന്ധിച്ച് ദിവസവും നിരവധി വാർത്തകളാണ് നമുക്ക് മുൻപിലെത്തുന്നത്. കൊക്കെയ്നും കഞ്ചാവുമെല്ലാം അടിച്ച് 'കിളി' പോയിരിക്കുന്ന മനുഷ്യരെക്കുറിച്ചുളളതാണ് ഈ വാർത്തകളിൽ അധികവും. ...

