ബോധപൂർവം ചെയ്തതാണത് , ഷാരൂഖിന്റെ ആ ചിത്രം മുസ്ലീങ്ങളെ നല്ല രീതിയിൽ കാണിക്കും ; ഹിന്ദു പണ്ഡിറ്റുകളെ പരിഹസിക്കും ; നടൻ അന്നു കപൂര്‍
ബോളിവുഡിൽ അമ്പത് വര്‍ഷത്തോളമായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് അന്നു കപൂര്‍. സ്വന്തം അഭിപ്രായങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറയാൻ ഒരിക്കലും അന്നു കപൂർ മടി കാണിച്ചിട്ടില്ല . ...



