ഇയാൾ മനുഷ്യനല്ല ! അതുക്കും മേലെ… സമൂഹമാധ്യമത്തിൽ തരംഗമായി വിരാട് കോഹ്‌ലിയുടെ റണ്ണൗട്ട്
ഐ.പി.എല്ലിലെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിന് പിന്നാലെ ഫീൽഡിങ്ങിലും തൻറെ മികവ് പുറത്തെടുത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർതാരം വിരാട് കോഹ്ലി. 14ാം ഓവറിലെ നാലാമത്തെ പന്ത് ...


