ലേലത്തിലെ അബദ്ധം! കളത്തിൽ പഞ്ചാബിന് അനുഗ്രഹം; ഗുജറാത്തിനെതിരെ അവതരിച്ച ശശാങ്ക് സിംഗിന് കരുത്തായത് പരിഹാസങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലേലത്തിലെ അബദ്ധം! കളത്തിൽ പഞ്ചാബിന് അനുഗ്രഹം; ഗുജറാത്തിനെതിരെ അവതരിച്ച ശശാങ്ക് സിംഗിന് കരുത്തായത് പരിഹാസങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 06:28 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎൽ താരലേലത്തിൽ അടിസ്ഥാന വിലയ്‌ക്ക് സ്വന്തമാക്കുക. അബന്ധം തിരിച്ചറിഞ്ഞ് ഒടുവിൽ മാനേജ്‌മെന്റ് ഒഴിവാക്കാൻ ശ്രമിക്കുക. വിവാദമാകുമെന്ന് ഉറപ്പായപ്പോൾ പേരിലുണ്ടായ ആശയക്കുഴപ്പമാണ് കാരണം, ഇയാളെയും പരിഗണിച്ചിരുന്നു എന്ന ന്യായീകരണവുമായി ടീമിലുൾപ്പെടുത്തുക. ഐപിഎല്ലിന് മുമ്പ് തന്നെ അവഗണനകൾ നേരിടേണ്ടി വന്ന താരമാണ് പഞ്ചാബ് കിംഗ്‌സിന്റെ ശശാങ്ക് സിംഗ്. സമാനതകളില്ലാത്ത പരിഹാസമാണ് താരത്തിന് നേരിടേണ്ടിവന്നത്. ആരാധകരും കളിയാക്കിയപ്പോൾ ഇതിനെല്ലാം ശശാങ്ക് തന്റെ ബാറ്റുകൊണ്ടാണ് മറുപടി നൽകിയത്. അവസരം കിട്ടിയപ്പോഴെല്ലാം ടീമിനായി മികച്ച പ്രകടനത്തിലൂടെ ക്രിക്കറ്റ് ആരാധകരുടെ ഗുഡ് ബുക്കിൽ ഇടം നേടി.

കോടികൾ മുടക്കിയ താരങ്ങളെല്ലാം ഉത്തരവാദിത്തമില്ലാതെ മടങ്ങിയപ്പോൾ പക്വതയോടെ ഇന്നിംഗ്സ് പടുത്തുയർത്തി പഞ്ചാബിനെ വിജയ തീരത്തടുപ്പിക്കാൻ 32-കാരനായി. ക്രിക്കറ്റിൽ അവഗണനയുടെ കഥകളാണ് ശശാങ്കിന് പറയാനുള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. 2018-ൽ അവസരങ്ങൾ കിട്ടാത്തതിനെ തുടർന്ന് പുതുച്ചേരിയിലേക്ക് ശശാങ്ക് ചേക്കേറി. അവിടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും താരം പാഡണിഞ്ഞു. എന്തിന് ബൗളിംഗിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ക്രിക്കറ്റിനോടുള്ള ഈ അഭിനിവേശമാണ് ശശാങ്ക് എന്ന താരത്തെ ആഭ്യന്തര ക്രിക്കറ്റിൽ ഛത്തീസ്ഗഡിൽ എത്തിച്ചത്. അവിടെയും മികച്ച പ്രകടനങ്ങൾ തുടർന്നു ആരാധകരുടെ മനസിൽ ഇടംനേടി.

2023-24 സീസണിൽ മുംബൈയ്‌ക്കെതിരെയുള്ള ഛത്തീസ്ഗഢിന്റെ ആദ്യ വിജയത്തിൽ നിർണായക പങ്കുവഹിച്ചതും ശശാങ്കെന്ന താരമാണ്. ലിസ്റ്റ് എ ക്രിക്കറ്റിൽ മണിപ്പൂരനെതിരെ 150 ലധികം റൺസ് നേടുകയും അഞ്ച് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത ആദ്യതാരമെന്ന നേട്ടവും ശശാങ്കിന് സ്വന്തമാണ്. 2017-ലാണ് ശശാങ്ക് ഐപിഎൽ കരിയർ ആരംഭിക്കുന്നത്. ഡൽഹിക്കായി അരങ്ങേറി. പിന്നീട് രാജസ്ഥാൻ റോയൽസിലും(2029-21) സൺറൈസേഴ്‌സ് ഹൈദരാബാദിലും(2022) എത്തിയെങ്കിലും മികച്ച പ്രകടനം നടത്താനായില്ല.

ബെഞ്ചിലിരുന്ന് ഒടുങ്ങേണ്ട കരിയറാണ് വീണ്ടും യുടേൺ അടിച്ചത്.  പഞ്ചാബ് തോൽവി മുന്നിൽ കണ്ടുനിൽക്കുമ്പോഴാണ് ആറാമനായി ശശാങ്ക് ക്രീസിലെത്തുന്നത്. 29 പന്തിൽ നിന്ന് പുറത്താകാതെ 61 റൺസുമായി അപ്രതീക്ഷിതമെന്ന് കരുതിയ വിജയം പഞ്ചാബിന് സമ്മാനിക്കുകയായിരുന്നു. 6 ബൗണ്ടറികളും നാല് സിക്‌സറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്. ലക്‌നൗവിനെതിരെയും ബെംഗളൂരുവിനെതിരെയും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ താരത്തിന് സാധിച്ചു.

 

Tags: Punjab KingsShashank Singh
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies