ആദ്യ മത്സരം തോറ്റപ്പോൾ ബിസിസിഐക്ക് തെറി! ജയിച്ചപ്പോൾ പ്ലേറ്റ് മറിച്ച് തരൂർ; എംപിയെ എടുത്തിട്ട് അലക്കി സോഷ്യൽ മീഡിയ
സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 13 റൺസിന് തേറ്റപ്പോൾ ബിസിസിഐയെ അധിക്ഷേപിച്ച് കുറിപ്പ് പങ്കിട്ട ശശി തരൂറിനെതിരെ വിമർശനം ശക്തമാകുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യ ...