ആദ്യ മത്സരം തോറ്റപ്പോൾ ബിസിസിഐക്ക് തെറി! ജയിച്ചപ്പോൾ പ്ലേറ്റ് മറിച്ച് തരൂർ; എംപിയെ എടുത്തിട്ട് അലക്കി സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആദ്യ മത്സരം തോറ്റപ്പോൾ ബിസിസിഐക്ക് തെറി! ജയിച്ചപ്പോൾ പ്ലേറ്റ് മറിച്ച് തരൂർ; എംപിയെ എടുത്തിട്ട് അലക്കി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 07:01 pm IST
Facebook
Twitter
WhatsAppTelegram

സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 13 റൺസിന് തേറ്റപ്പോൾ ബിസിസിഐയെ അധിക്ഷേപിച്ച് കുറിപ്പ് പങ്കിട്ട ശശി തരൂറിനെതിരെ വിമർശനം ശക്തമാകുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയം നേടിയപ്പോൾ അഭിനന്ദ പോസ്റ്റുമായി എത്തിയതോടെയാണ് തിരുവനന്തപുരം എംപിക്കെതിരെ രൂക്ഷവിമർശനം ഉയർന്നത്.

ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള വിരോധത്തിന്റെ പേരിൽ കോൺ​ഗ്രസ് ഇന്ത്യയുടെ തോൽവി ആഘോഷിക്കുകയാണെന്നും രണ്ടാം ടി20യിൽ വിജയിച്ച ഇന്ത്യൻ ടീമിനോട് ക്ഷമ ചോ​ദിക്കാൻ കോൺ​ഗ്രസും തരൂറും തയാറാകുമോയെന്ന് ബിജെപി വക്താവാ ഷെഹ്സാദ് പൂനെവാലെ തുറന്നടിച്ചു.

ഇന്ത്യയുടെ 13 റൺസ് തോൽവിക്ക് പിന്നാലെ തരൂർ പങ്കുവച്ച പോസ്റ്റിലായിരുന്നു വിമർശനം. കാര്യങ്ങളെ ലാഘവത്തോടെ കാണുന്ന ബിസിസിഐയ്‌ക്ക് കിട്ടിയ അർഹിക്കുന്ന മത്സരഫലമാണിത്. ജൂൺ നാലിനായാലും ആറിനായലായും ആഹങ്കരം കുറഞ്ഞിരിക്കന്നു എന്നു പറഞ്ഞ തരൂർ സിംബാബ്‌വെയെ പ്രശംസിക്കുകയും ചെയ്തു. പിന്നീട് രണ്ടാം ടി20യിൽ ഇന്ത്യ കൂറ്റൻ വിജയം നേടിയതോടെ പ്ലേറ്റ് മറിച്ച തരൂർ അഭിനന്ദനവുമായി രം​ഗത്തുവന്നു.

ഇതോടയാണ് തരൂരിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെട്ടതും കോൺ​ഗ്രസും തരൂറും മാപ്പ് പറയണമെന്ന ആവശ്യം ശക്തമായതും. എന്തുകൊണ്ടാണ് ഇന്ത്യയുടെ ഇന്നലത്തെ തോൽവി കോൺഗ്രസ് ആഘോഷിച്ചത്? തരൂറും കോൺ​ഗ്രസും ഇന്ത്യാ വിരുദ്ധരാണെന്നും പൂനെവാലെ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

Will Shashi Tharoor & Congress apologise to Team India?

One day after Congress, Shashi Tharoor & their ecosystem, in their hatred for Modi & BJP, subjected the Indian Cricket Team to their hatred & negativity, our boys strike back- register a huge win against Zimbabwe.. question… pic.twitter.com/VCcVrv6Atu

— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) July 7, 2024

Tags: ShashibcciBJPtharoorcriticismslams
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies