ബിജെപി കേരളത്തിൽ അധികാരത്തിൽ വരും; ശശി തരൂരിന്റെ നിരീക്ഷണം കൃത്യം; ഫക്രുദീൻ അലി പറയുന്നു…
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം ഒരു ട്രെയ്‌ലർ മാത്രമാണെന്ന് ശശി തരൂർ കഴിഞ്ഞദിവസം കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു നഗരങ്ങൾ ...