“റൺ മെഷീൻ ഔട്ട് കംപ്ലീറ്റ്ലി”; വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് കോലി, വീഡിയോ
മൂന്നാം ടെസ്റ്റിലും ഇന്ത്യ ന്യൂസിലൻഡിനെതിരെ തകർച്ചയെ നേരിടുകയാണ്. വാങ്കഡെയിൽ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ മുഹമ്മദ് സിറാജും നേരിട്ട ആദ്യ പന്തിൽ പുറത്തായി. ഒരു ഡി.ആർ.എസ് പാഴാക്കിയാണ് താരം ...

