"റൺ മെഷീൻ ഔട്ട് കംപ്ലീറ്റ്ലി"; വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് കോലി, വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“റൺ മെഷീൻ ഔട്ട് കംപ്ലീറ്റ്ലി”; വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് കോലി, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 08:33 pm IST
FacebookTwitterWhatsAppTelegram

മൂന്നാം ടെസ്റ്റിലും ഇന്ത്യ ന്യൂസിലൻഡിനെതിരെ തകർച്ചയെ നേരിടുകയാണ്. വാങ്കഡെയിൽ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ മു​ഹമ്മദ് സിറാജും നേരിട്ട ആദ്യ പന്തിൽ പുറത്തായി. ഒരു ഡി.ആർ.എസ് പാഴാക്കിയാണ് താരം ​ഗ്രൗണ്ട് വിട്ടത്. ഇതിനിടെ വിരാട് കോലിയും അനാവശ്യ സിം​ഗിളിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. ഇതിന്റെ അരിശം താരം പ്രകടമാക്കുന്നതും ​ഗ്രൗണ്ടിൽ കണ്ടു. വീഡിയോ പെട്ടെന്ന് വൈറലായി.

19-ാം ഓവറിലായിരുന്നു സംഭവം. രചിൻ രവീന്ദ്ര സ്പെല്ലിലെ ആദ്യ ഓവർ എറിയാനെത്തി. ആദ്യ പന്തിൽ ബൗണ്ടറി നേടിയ കോലി താെട്ടടുത്ത പന്തിൽ സിം​ഗിളിന് ശ്രമിച്ചതാണ് അബദ്ധമായത്. ഇല്ലാത്ത റണ്ണിനാണ് കോലി ക്രീസ് വിട്ട് ഇറങ്ങി ഓടിയത്. പന്ത് എത്തിയത് മാറ്റ് ഹെന്റിയുടെ കൈയിൽ.

പേസറുടെ നേരിട്ടുള്ള എറിൽ കോലിയുടെ ഇന്നിം​ഗ്സ് അവസാനിച്ചു. ഇഞ്ചുകളുടെ വ്യത്യാസത്തിൽ വിരാട് റണ്ണൗട്ടായി. 4 റൺസായിരുന്നു സമ്പാദ്യം. 71/1 എന്ന നിലയിൽ നിന്ന് വളരെ പെട്ടെന്ന് 86/4 എന്ന നിലയിലേക്ക് ഇന്ത്യ തകർന്നു.

Matt Henry’s direct hit catches Virat Kohli short 😯#INDvNZ #IDFCFirstBankTestTrophy #JioCinemaSports pic.twitter.com/cL4RvUdMST

— JioCinema (@JioCinema) November 1, 2024

Came, saw, and… failed
This is virat Kohli

— Abdul Bari (@arsl71) November 1, 2024

#INDvNZ

Rohit Sharma & Virat Kohli at it again!
Gifting own wickets for peanuts!!!

Such a shame😡

— Shrikant Prabhudesai (@Shrikan87371336) November 1, 2024

Tags: VIRAT KOHLIoutrunShattered
ShareTweetSendShare

More News from this section

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies