സുധ മൂർത്തിയുടെ സഹോദരൻ ശ്രീനിവാസ് ആർ കുൽക്കർണിക്ക് ഷാ പുരസ്കാരം
ബംഗളൂരു: പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും സുധാമൂർത്തിയുടെ സഹോദരനുമായ ശ്രീനിവാസ് ആർ കുൽക്കർണിക്ക് 2024 ലെ ഷാ പുരസ്കാരം. ടൈം-ഡൊമെയ്ൻ ജ്യോതിശാസ്ത്രത്തിൽ നൽകിയ സുപ്രധാന സംഭാവനകളാണ് കുൽക്കർണിയെ പുരസ്കാരത്തിന് അർഹനാക്കിയത് ...