ജോലിസ്ഥലത്ത് ലൈംഗികാതിക്രമം നേരിട്ടോ? കേന്ദ്രസർക്കാരെ അറിയിക്കാം ഷീ-ബോക്സ് പോർട്ടലിലൂടെ; ഉടൻ നടപടി
ന്യൂഡൽഹി: തൊഴിലിടങ്ങൾ സ്ത്രീ സൌഹൃദമാക്കുന്നതിനും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും ഷീ-ബോക്സ് പോർട്ടലിന്റെ (SHe-Box (Sexual Harassment e-box)) പുതിയ വേർഷനുമായി കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം. ജോലി സ്ഥലത്ത് ...

