ജോലിസ്ഥലത്ത് ലൈംഗികാതിക്രമം നേരിട്ടോ? കേന്ദ്രസർക്കാരെ അറിയിക്കാം ഷീ-ബോക്സ് പോർട്ടലിലൂടെ; ഉടൻ നടപടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോലിസ്ഥലത്ത് ലൈംഗികാതിക്രമം നേരിട്ടോ? കേന്ദ്രസർക്കാരെ അറിയിക്കാം ഷീ-ബോക്സ് പോർട്ടലിലൂടെ; ഉടൻ നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 06:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമാക്കുന്നതിനും സുരക്ഷിതമാണെന്ന്  ഉറപ്പുവരുത്തുന്നതിനും ഷീ-ബോക്സ് പോർട്ടലിന്റെ (SHe-Box (Sexual Harassment e-box)) പുതിയ വേർഷനുമായി കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം. ജോലി സ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈം​ഗികാതിക്രമങ്ങൾ തടയുന്നതിനാണ് നടപടി. കേന്ദ്രമന്ത്രി അന്നപൂർണാ ദേവിയുടെ നേതൃത്വത്തിലാണ് പോർട്ടലിന്റെ പുതിയ വേർഷൻ ഉദ്ഘാടനം ചെയ്തത്. സ്ത്രീകൾക്കെതിരെ ജോലി സ്ഥലത്ത് നടക്കുന്ന ലൈം​ഗിക പീഡനങ്ങളും അതിക്രമങ്ങളും ചൂഷണങ്ങളും പോർട്ടലിലൂടെ അറിയിക്കാം.

മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റും ഇതിനൊപ്പം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പ് സഹമന്ത്രി സാവിത്രി താക്കൂർ, വനിതാ ശിശു വികസന സെക്രട്ടറി അനിൽ മാലിക് എന്നിവരും മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

ഷീ-ബോക്‌സ് പോർട്ടലിന്റെ അപ്ഗ്രേഡഡ് വേർഷൻ, രാജ്യത്തുടനീളമുള്ള ഇൻ്റേണൽ കമ്മിറ്റികളുമായും (ഐസി) ലോക്കൽ കമ്മിറ്റികളുമായും (എൽസി) ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. സർക്കാർ, സ്വകാര്യ മേഖലകളെ ഉൾക്കൊള്ളിച്ചിട്ടുള്ളതാണിത്. പരാതികൾ ഫയൽ ചെയ്യുന്നതിനും അവയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും ഇൻ്റേണൽ കമ്മിറ്റികൾ സമയബന്ധിതമായി പരാതികൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഷീ-ബോക്സ് പോർട്ടൽ സഹായിക്കും.

ഷീ-ബോക്‌സ് പോർട്ടലിന് പുറമേ, മന്ത്രാലയത്തിന്റെ പുതിയ വെബ്‌സൈറ്റും ആരംഭിച്ചു.  പോർട്ടലും പുതിയ വെബ്‌സൈറ്റും: https://shebox.wcd.gov.in/ , https://wcd.gov.in/

തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുകയെന്നത് വികസിത ഭാരതത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ്. ഇതിന് മുന്നോടിയായി സുരക്ഷിതമായ തൊഴിലിടം സ്ത്രീകൾക്ക് പ്രാപ്തമാക്കേണ്ടതുണ്ട്. ഇത് കൂടുതൽ സ്ത്രീകളെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന വിലയിരുത്തലിന്റെ ഭാഗമായി കൂടിയാണ് നടപടി.

Tags: SHe-Box Portalworkplacesexual harassmentAnnapurna DeviSHe-Box
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies