ഭർത്താവിനെ എത്തിച്ചു, മുഴുവൻ ചെലവുകളും വഹിച്ചത് ഇസ്രായേൽ സർക്കാർ; ഹമാസിന്റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷീജ ആനന്ദ് നാട്ടിലെത്തി
കണ്ണൂർ: ഇസ്രായേലിൽ ഹമാസിൻ്റെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ പയ്യാവൂർ വണ്ണായിക്കടവിലെ ഷീജ ആനന്ദ് നാട്ടിൽ തിരിച്ചെത്തി. ഒൻപത് മാസം മുൻപാണ് ശ്രീജയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ...