ഭർത്താവിനെ എത്തിച്ചു, മുഴുവൻ ചെലവുകളും വഹിച്ചത് ഇസ്രായേൽ സർക്കാർ; ഹമാസിൻ്റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷീജ ആനന്ദ് നാട്ടിലെത്തി
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭർത്താവിനെ എത്തിച്ചു, മുഴുവൻ ചെലവുകളും വഹിച്ചത് ഇസ്രായേൽ സർക്കാർ; ഹമാസിന്റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷീജ ആനന്ദ് നാട്ടിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 12:07 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ഇസ്രായേലിൽ ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ പയ്യാവൂർ വണ്ണായിക്കടവിലെ ഷീജ ആനന്ദ് നാട്ടിൽ തിരിച്ചെത്തി. ഒൻപത് മാസം മുൻപാണ് ശ്രീജയ്‌ക്ക് ​ഗുരുതരമായി പരിക്കേറ്റത്. നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് ശ്രീജ ജനം ടിവിയോട് പറഞ്ഞു.

ഇസ്രായേലിലെ അഷ്കിലോണിൽ എട്ട് വർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുനന്നു ഷീജ. ഒക്ടോബർ ഏഴിനുണ്ടായ ആക്രമണത്തിൽ കൈ കാലുകൾക്കും നട്ടെല്ലിനും വയറിനും ഹ​ഗുരുതരമായി പരിക്കേറ്റിരുന്നു.

രാവിലെ 6.30 മുതൽ പ്രദേശത്ത് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും 9.30-ഓടെയാണ് ഷെല്ലാക്രമണമുണ്ടായതെന്നും ഷീജ പറഞ്ഞു. ഇസ്രായേലിൽ‌ ആക്രമണം ഉണ്ടായെന്നറിഞ്ഞ് ഭർത്താവ് രാവിലെ വിളിച്ചു. ബെഡ്റൂമിൽ നിന്ന് ഹാളിലേക്ക് ഫോൺ എടുക്കാനായി പോയി. കുഴപ്പമില്ലെന്ന് പറഞ്ഞ് ഫോൺ വച്ചതിന് പിന്നാലെയായിരുന്നു കൈയ്‌ക്ക് പരിക്കേറ്റത്. ​ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ ഇസ്രായേൽ അധികൃതർ കണ്ണൂരിൽ നിന്ന് ഭർത്താവ് ആനന്ദിനെ ഇസ്രായേലിൽ എത്തിച്ചിരുന്നു.

സർക്കാർ ചെലവിൽ ഹോട്ടൽ സൗകര്യമൊരുക്കിയെന്നും ആശുപത്രി ചെലവുകൾ നടത്തിയെന്നും ഷീജ പറയുന്നു. പ്രതിസന്ധികൾ തരണം ചെയ്ത് നാട്ടിൽ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഷീജ. ഇങ്ങനെ തിരിച്ചു വരേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നെല്ലെന്നും അവർ കൂട്ടിച്ചേർത്തു. ആരോ​ഗ്യം മെച്ചപ്പെടുത്താനായി നാട്ടിൽ‌ ആയൂർ‌വേദ ചികിത്സ കടക്കാനൊരുങ്ങുകയാണ് ഇവർ‌.

പയ്യാവൂർ സ്വദേശഷി ആനന്ദാണ് ഷീജയുടെ ഭർത്താവ്. ആവണി, അനാമിക എന്നിവരാണ് മക്കൾ.

Tags: HamasisrealShell attackSheeja Anand
Share
Tweet
SendShare

More News from this section

മ്യാന്‍മറില്‍ വിപണിക്ക് സമീപം സൈനിക വ്യോമാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു, 58 പേര്‍ക്ക് പരിക്ക്

വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത? സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍; മൂന്ന് മാസത്തില്‍ വാങ്ങിയത് 1500 കോടിയിലേറെ രൂപയുടെ വൈദ്യുതി

മുതി‍ർന്ന സംഘ പ്രചാരകനും ബാല​ഗോകുലം മാ‍​ർ​ഗ​ദ‍‍‍ർശിയുമായ എം.എ സാ‍‍‍ർ അന്തരിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതികളെയും സംശയനിഴലിലാക്കുന്നത് ദുരൂഹമായ ഗൂഢനീക്കം: ഡോ. എൻ.ആർ. മധു

പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് പോക്‌സോ കേസ് അതിജീവിതകളായ രണ്ട് പെൺകുട്ടികളെ കാണാതായി; കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഗോൾഡി ബ്രാറിനെ FBIയുടെ ടെൻ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തി; വിവരം നൽകുന്നവർക്ക് 9.59 കോടി രൂപ വരെ ഇനാം, അതീവ അപകടകാരിയെന്ന് മുന്നറിയിപ്പ്

Latest News

നാടന്‍ താളത്തിന് ദേശീയ അംഗീകാരം; ജാര്‍ഖണ്ഡിന്റെ പരമ്പരാഗത വാദ്യം ‘മാന്ദറിന്’ ജിഐ ടാഗ്

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ഡ്രോണ്‍ വേട്ട; പ്രതിരോധ ഗ്രേഡ് ഡ്രോണുകള്‍ ഉള്‍പ്പെടെ 1.03 കോടി രൂപയുടെ സാധനങ്ങള്‍ പിടികൂടി

10 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ദൈവദശകം ആഗോളതലത്തില്‍ ഒരുമിച്ച് ആലപിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് നീരു ധണ്ഡ; ട്രാപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ വനിതാ സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തം

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം; 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകളിൽ സുരക്ഷാ ചട്ടങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ സുപ്രീം കോടതിയിലേക്ക്; സുനിത അഗർവാൾ, ഡി.കെ. ഉപാധ്യായ, അപരേഷ് കുമാർ സിംഗ് എന്നിവരെ ശിപാർശ ചെയ്ത് കൊളീജിയം

എൽ നിനോ വെല്ലുവിളിയാകും; ഭക്ഷ്യധാന്യ ഉൽപാദനത്തെ ബാധിച്ചേക്കാം, മഴയെ ആശ്രയിക്കുന്ന കർഷകർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കൃഷിവകുപ്പ്

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ തുറന്ന ലിഫ്റ്റ് തകർന്നു; ഗോഡൗണിൽ ജോലി ചെയ്യുകയായിരുന്ന 19കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies