‘ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തില്‍ ഒരു മുഖ്യമന്ത്രി മുഖം കാണാനില്ല.”അഞ്ച് വര്‍ഷം, അഞ്ച് പേര്‍’; കോണ്‍ഗ്രസിനെ പരിഹസിച്ച് ഷെഹ്സാദ് പൂനെവാല
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ അനിശ്ചിതത്വത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കാന്‍ കഴിയാത്ത ...

