കൈകൾ കെട്ടിയ നിലയിൽ; ബംഗാളിൽ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിന്റെ മരണത്തിൽ ദുരൂഹത; രാഷ്‌ടീയ കൊലപാതകമെന്ന് ബിജെപി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ന്യൂനപക്ഷ നേതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൂഗ്ലി ജില്ലയിലെ ഗോഘട്ടിൽ ബിജെപിയുടെ ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ഷെയ്ഖ് ബകീബുള്ളയെയാണ് വീടിന്റെ ...

