കൈകൾ കെട്ടിയ നിലയിൽ; ബംഗാളിൽ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിന്റെ മരണത്തിൽ ദുരൂഹത; രാഷ്‌ടീയ കൊലപാതകമെന്ന് ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈകൾ കെട്ടിയ നിലയിൽ; ബംഗാളിൽ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിന്റെ മരണത്തിൽ ദുരൂഹത; രാഷ്‌ടീയ കൊലപാതകമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2025, 05:13 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ന്യൂനപക്ഷ നേതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൂഗ്ലി ജില്ലയിലെ ഗോഘട്ടിൽ ബിജെപിയുടെ ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ഷെയ്ഖ് ബകീബുള്ളയെയാണ് വീടിന്റെ ബാൽക്കണിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആസൂത്രിതമായ രാഷ്‌ട്രീയ കൊലപാതകമാണെന്ന് കുടുംബവും ബിജെപിയും ആരോപിച്ചു.

ഗോഘാട്ടിലെ സൻബന്ദി പ്രദേശത്താണ് സംഭവം. രാവിലെ 7 മണിയോടെ, ബകീബുള്ളയുടെ മൃതദേഹം വീടിന്റെ ബാൽക്കണിയിൽ തൂങ്ങിമരിച്ച നിലയിൽ കുടുംബാംഗങ്ങൾ കണ്ടെത്തിയത്. ഇരുകൈകളും കയറുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു.

സംഭവം ആത്മഹ്യത്യല്ലെന്നും ആസൂത്രിത രാഷ്‌ട്രീയ കൊലപാതകമാണെന്നും പാർട്ടി ആരോപിച്ചു. ബകീബുള്ളയെ കൊലപ്പെടുത്തി പിന്നീട് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കെട്ടിത്തൂക്കിയതാണെന്ന് അവർ ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷവശ ഉടലെടുത്തു.

മുതിർന്ന ബിജെപി നേതാക്കൾ സ്ഥലത്തെത്തിയതിനു ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്. തുടർന്ന് പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ അവരുടെ രാഷ്‌ട്രീയ എതിരാളികളെ തിരഞ്ഞുപിടിച്ച് നിശ്ശബ്ദരാക്കുകയാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബകീബുള്ളയുടെ കുടുംബവും പാർട്ടിയും ആവശ്യപ്പെട്ടു.

“ബംഗാളിലെ ജനാധിപത്യത്തിന്റെ ലജ്ജാകരമായ അവസ്ഥ! മമത ബാനർജിയുടെ ബംഗാളിലെ നിയമരാഹിത്യത്തെ വിളിച്ചുപറയാൻ ഇനിയും എത്ര പേരുടെ ജീവൻ എടുക്കും. ബംഗാളിൽ ടിഎംസിയുടെ കീഴിൽ ഒരു ജനാധിപത്യവും തുടരുന്നില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല – ഇതൊരു തുടർക്കഥയാണ്… രാഷ്‌ട്രീയ എതിരാളികളെ ലക്ഷ്യം വയ്‌ക്കുകയും നിശബ്ദരാക്കുകയും കൊല്ലുകയും ചെയ്യുന്നു,” ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

 

Tags: west bengalBJPMurderTMCSheikh Bakibullah
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies