ഷെയ്ഖ് ഷാജഹാൻ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ; സന്ദേശ്ഖാലി കേസിലെ പ്രധാന പ്രതിയുടെ അറസ്റ്റ് ഒരു തുടക്കം മാത്രമാണെന്ന് ബംഗാൾ ഗവർണർ
കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് പത്തിന് ബാസിർഹത് കോടതിയിൽ ഷാജഹാനെ വീണ്ടും ...

